നിരീശ്വരവാദിയാകുവാന്‍ ഈശ്വരവിശ്വാസിയാകുന്നതിനേക്കാള്‍ വിശ്വാസം ആവശ്യമാണ്‌

***അഡിസന്‍

4 comments:

ഇതു കലക്കന്‍. വളരെ സത്യം. നല്ല ഉദ്യമം തന്നെ സുഹൃത്തേ ഇത്. തുടരാന്‍ എല്ലാ ആശംസകളും.

ഫോണ്ടിന്റെ വലിപ്പം കൂടുതലായത് കണ്ണിന് വിഷമം ഉണ്ടാക്കുന്നു. ശ്രദ്ധിക്കുമല്ലോ.

കൂടാതെ, ഈ ബ്ലോഗിന്റെ നാ‍മം തുടങ്ങുന്നത് ഇംഗ്ലീഷില്‍ ആയതിനാല്‍ ബ്ലോഗ് ‌റോളില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അക്ഷരമാല ക്രമത്തില്‍ അടുക്കാന്‍ ബുദ്ധിമുട്ടാകുന്നു. “quotations” എന്നത് “മൊഴികള്‍” എന്നതിനു ശേഷമാക്കണമെന്ന് അപേക്ഷിക്കുന്നു.

February 28, 2007 at 1:05 PM  

Thank you very much Sreejith for your valuable suggestions. I have made the changes.
Thanks once again.

February 28, 2007 at 2:47 PM  

ലളിത
മനോഹരി
സുന്ദരി
ഫോണ്റ്റ് ഒന്ന് വലുതാക്കിയാല് കൊള്ളാം

August 20, 2007 at 4:12 PM  

അഡിസന്‍ പറഞ്ഞത് അനഭവ സത്യം. അദ്ദേഹം ഉദ്ദേശിച്ചത് എന്താവട്ടെ എനിക്ക് അനുഭവപ്പെട്ടത്, വിശ്വാസി തന്റെ വേദഗ്രന്ഥത്തില്‍ പറഞ്ഞത് വിശ്വസിക്കുമ്പോള്‍, നിരീശ്വരവാദി സകല സയന്റിഫിക്ക് ജേര്‍ണലുകളേയും അപ്പടി വിശ്വസിക്കുന്നു.

November 14, 2009 at 9:28 PM  

Newer Post Older Post Home