• സ്വാതന്ത്ര്യം ഏതൊരു രാജ്യത്തിണ്റ്റേയും ചാരിത്ര്യമാണ്‌. അതിനേകാള്‍ വിലപിടിപ്പുള്ളതായി മറ്റൊന്നുമില്ല. ****.W.C ബ്രാന്‍
  • സ്വാതന്ത്ര്യം നന്നേ കുറഞ്ഞാല്‍ ഫലം അനിശ്ചിതമാണ്‍. ഏറിയാലോ കലാപവും. *****ബര്‍റ്റ്രാണ്റ്റ്‌ റസ്സല്‍

7 comments:

സ്റ്റൈലന്‍ ടെം‌പ്ലേറ്റ്..

ഇത് പറയാന്‍ എനിക്ക് സ്വാതന്ത്ര്യം ഉണ്ട്...

August 17, 2007 at 9:40 PM  

:)

August 17, 2007 at 9:47 PM  

മൂര്‍ത്തിയുടെ കമന്റ്‌ കോപി പേസ്റ്റ്‌!:)

August 18, 2007 at 12:17 AM  

English literature ishthamenkil, ente blog siteil koode onnu poyi nokku

August 18, 2007 at 12:34 AM  

പാരതന്ത്ര്യം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകം!

:)

August 18, 2007 at 2:20 AM  

എന്‍റെ സ്വാതന്ത്ര്യവും നിന്‍റെ സ്വാതന്ത്ര്യവും ഉണ്ടെനികില്‍ സ്വാതന്ത്ര്യം ഇല്ലാതാകും എന്നു പറയാന്‍‍ എനിക്കു സ്വാതന്ത്ര്യമുണ്ടോ.:)

August 21, 2007 at 12:20 AM  

അതെ. template ഉഗ്രന്‍ തന്നെ.
കൂടുതല്‍ വായിച്ചതിനുശേഷം ബാക്കി കമന്റടിക്കാം

- നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പൊഴും)

December 2, 2007 at 10:00 AM  

Newer Post Older Post Home