കോപം

നുഷ്യനെ ഭ്രാന്തനാക്കുന്ന ഒരു താല്‍ക്കാലിക ദൌര്‍ബല്യമാണ്‌ കോപം. മനുഷ്യനെ വികൃതമാക്കുകയും മൃഗതുല്യനാക്കുകയും ചെയ്യുന്ന മറ്റൊരു ദോഷം ഇല്ല തന്നെ.

***ജോണ്‍ വെബ്സ്റ്ററ്‍



X(കോപം മൂഡത്വത്തില്‍ നിന്നാരംഭിക്കുകയും പശ്ചാത്താപത്തില്‍ അവസാനിക്കുകയും ചെയ്യുന്നു.

***പൈതഗോറസ്‌

നിരീശ്വരവാദിയാകുവാന്‍ ഈശ്വരവിശ്വാസിയാകുന്നതിനേക്കാള്‍ വിശ്വാസം ആവശ്യമാണ്‌

***അഡിസന്‍

ഒരാള്‍ക്കും മറ്റൊരാളെ ന്യായീകരിക്കാനാവാത്ത വിധം കുറ്റപ്പെറ്റുത്തുവാനോ ആക്ഷേപിക്കുവാനോ സാധിക്കില്ല, എന്തെന്നാല്‍ ഒരാള്‍ക്കും മറ്റൊരാളെ മുഴുവനായി അറിയില്ല.

***തോമസ്‌ ബ്രൌണ്‍

-----------------------------------
കേട്ടോ ബൂലോകരേ........

ഭാര്യയും ഭര്‍ത്താവും വിവാഹശേഷം മൂന്നാഴ്ച പരസ്പരം പഠിക്കുന്നു;മൂന്നുമാസം സ്നേഹിക്കുന്നു; മൂന്നുവര്‍ഷം വഴക്കടിക്കുന്നു;മുപ്പതുവര്‍ഷം സഹിക്കുന്നു. പിന്നെ മക്കള്‍ ഇതാവര്‍ത്തിക്കുന്നു.
******ഹിപ്പോലിറ്റ്‌ റ്റെയ്ന്‍



ശരിയാണോ....?

വാക്കുകള്‍ക്ക്‌ വാളുകളേക്കാള്‍ ( മറ്റേ വാളല്ല) മൂര്‍ച്ചയുണ്ടാവും എന്ന മഹത്‌ വചനം ഒാര്‍മ്മിച്ചു കൊണ്ട്‌ തുടങ്ങട്ടെ.

Newer Posts Home