tag:blogger.com,1999:blog-7468800745204710018.post1835469109677168005..comments2007-10-21T00:52:33.867+05:30Comments on മൊഴികള്‍:Quotations: തോട്ടവും കളകളുംVanajahttp://www.blogger.com/profile/06121243556363002873noreply@blogger.comBlogger12125tag:blogger.com,1999:blog-7468800745204710018.post-79822949824138446502007-10-21T00:52:00.000+05:302007-10-21T00:52:00.000+05:30പ്രദീപേ ആ തേങ്ങയുടെ ആത്മശാന്തിക്കായി ഒരിറ്റു കണ്ണീ...പ്രദീപേ ആ തേങ്ങയുടെ ആത്മശാന്തിക്കായി ഒരിറ്റു കണ്ണീര്‍ ...

ഒന്നാമത്‌ ഇത്രേം ഉയരത്തീന്നു വീഴുന്നു. വന്നു വീണതോ, നല്ല കളിമണ്ണു നിറഞ്ഞ്‌ സെറ്റായ തലയിലേക്ക്‌.പാറപ്പുറത്തു വീണപോലെയല്ലേ പാവം തേങ്ങ പൊട്ടിത്തകര്‍ന്നു പോയത്‌ :-(കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-7468800745204710018.post-11452305747314459332007-10-20T23:58:00.000+05:302007-10-20T23:58:00.000+05:30തോട്ടം നല്ലതാകണമെങ്കില്‍ കളകളെ പറിച്ച് വളമാക്കണം**...തോട്ടം നല്ലതാകണമെങ്കില്‍ കളകളെ പറിച്ച് വളമാക്കണം
*** പി.സി.പ്രദീപ്.***

ഒ.ടൊ.
കൊച്ചുത്രേസ്യേ, ആപ്പിള്‍ രക്ഷപെട്ടു.
തേങ്ങയ്ക് എന്തെങ്കിലും പറ്റിയോ.. ആവോ!!!:)പി.സി. പ്രദീപ്‌http://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-7468800745204710018.post-14259075933820615502007-10-20T23:19:00.000+05:302007-10-20T23:19:00.000+05:30അത് സത്യം.അത് സത്യം.വാല്‍മീകിhttp://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-7468800745204710018.post-58218396878099749722007-10-20T23:13:00.000+05:302007-10-20T23:13:00.000+05:30ചന്ദ്രന്‍ മാഷേ,കളകള്‍ പറിച്ചു കലഞതിനുശേഷമല്ലേ മണ്ണ...ചന്ദ്രന്‍ മാഷേ,
കളകള്‍ പറിച്ചു കലഞതിനുശേഷമല്ലേ മണ്ണില്‍ ചേരുന്നത്.

പ്രയാസി,
സായിപ്പു പറഞ്ഞാല്‍ എല്ലാം സത്യമാവുമോ?
“ആരു പറയുന്നു എന്നതിലല്ല, മറിച്ച് ആരു പറഞ്ഞാലും സത്യം ഒരിക്കലും കള്ളമാവില്ല,കള്‍ലം ഒരിക്കലും സത്യവും.“ഇത്രയും അടുത്ത ദിവസം വനജാസ് മൊഴികള്‍ എന്ന പേരില്‍ പൊസ്റ്റാക്കാം. :)
മയൂര,
കളകളുടെ തോട്ടമോ, അങനെയൊന്നുണ്ടോ? എന്നെയാണോ ഉദ്ദേശിച്ചത്? അതോ മയൂരയേയോ? :))

കൊച്ചുത്രേസ്യ,
ആപ്പിളൊന്നൊക്കെ പറഞ്ഞ് എന്താ എന്നെ കൊച്ചാക്കുവാന്നോ .ആപ്പിളല്ല, വല്യൊരു തേങ്ങയാ വീണത്.
റെജി,
അതുമാത്രമാണെന്റെ ഉദ്ദേശവും.ആര്‍ക്കെങ്കിലും ഇതിലെ ഒരു ചിന്തയെങ്കിലും ഉപകാരപ്പെടുന്നുവെങ്കില്‍ സന്തോഷം.

അഞ്ചല്‍കാരന്‍,
ഞാനും ഫയര്‍ഫോക്സ് തന്നെയാണ്‍ ഉപയോഗിക്കുന്നത്.
സുരേഷ്,
വന്നതിനു നന്ദിVanajahttp://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-7468800745204710018.post-3596981995490108682007-10-20T22:29:00.000+05:302007-10-20T22:29:00.000+05:30വനജയുടെ നിര്‍ബന്ധം ഏവര്‍ക്കും അനുകരണീയം.വനജയുടെ നിര്‍ബന്ധം ഏവര്‍ക്കും അനുകരണീയം.സുരേഷ് ഐക്കരhttp://www.blogger.com/profile/04260964430011568413noreply@blogger.comtag:blogger.com,1999:blog-7468800745204710018.post-38223904313191849502007-10-20T21:18:00.000+05:302007-10-20T21:18:00.000+05:30ഓ.ടോ:വനജയുടെ ബ്ലോഗ് വായിക്കാന്‍ കഴിയുന്നില്ലല്ലോ. ...ഓ.ടോ:
വനജയുടെ ബ്ലോഗ് വായിക്കാന്‍ കഴിയുന്നില്ലല്ലോ. ഫയറ് ഫോക്‍സാണ് ഞാന്‍ ഉപയോഗിക്കുന്നത്. എന്റെ സിസ്റ്റത്തിന്റെ തകരാറാണോ എന്നും അറിയില്ല.അഞ്ചല്‍കാരന്‍http://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-7468800745204710018.post-55428170582951922512007-10-20T19:22:00.000+05:302007-10-20T19:22:00.000+05:30ഇന്നാണ് കണ്ടത്. കളയല്ലെന്നു മനസ്സിലായി. അതുകൊണ്ടു ...ഇന്നാണ് കണ്ടത്. കളയല്ലെന്നു മനസ്സിലായി. അതുകൊണ്ടു കളയുന്നില്ല. ഞാനെടുക്കുന്നു.Raji Chandrasekharhttp://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-7468800745204710018.post-21558437056135827062007-10-20T04:05:00.000+05:302007-10-20T04:05:00.000+05:30ഇതെന്തു പറ്റി ഇങ്ങനെയൊക്കെ മൊഴിയാന്‍!!! വല്ല ആപ്പി...ഇതെന്തു പറ്റി ഇങ്ങനെയൊക്കെ മൊഴിയാന്‍!!! വല്ല ആപ്പിളും തലയില്‍ വീണോ?കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-7468800745204710018.post-85104055322924608372007-10-20T02:33:00.000+05:302007-10-20T02:33:00.000+05:30:):)സഹയാത്രികന്‍http://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-7468800745204710018.post-64337637783639805472007-10-19T19:34:00.000+05:302007-10-19T19:34:00.000+05:30കളകളുടെ തോട്ടമാണെങ്കിലോ;)കളകളുടെ തോട്ടമാണെങ്കിലോ;)മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-7468800745204710018.post-27287517834156484432007-10-19T17:27:00.000+05:302007-10-19T17:27:00.000+05:30തോമസ് ഫുള്ളര്‍..തള്ളെ..ഈ സായിപ്പു പറഞ്ഞോണ്ടു സത്യമ...തോമസ് ഫുള്ളര്‍..
തള്ളെ..ഈ സായിപ്പു പറഞ്ഞോണ്ടു സത്യമായിരിക്കും..:)പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-7468800745204710018.post-34513462915390799292007-10-19T17:22:00.000+05:302007-10-19T17:22:00.000+05:30കളകള്‍ പറിച്ച് കളയാാനുള്ളതല്ല. അവ മണ്ണില്‍ അലിഞ്ഞ്...കളകള്‍ പറിച്ച് കളയാാനുള്ളതല്ല. അവ മണ്ണില്‍ അലിഞ്ഞ് ചേരാനിള്ളതാണ്.चन्द्रशेखरन नायरhttp://www.blogger.com/profile/08708028903823266280noreply@blogger.com