അവസാനത്തെ ദേവാലയത്തിന്റെ അവസാനത്തെ കല്ല് അവസാനത്തെ പുരോഹിതന്റെതലയില്‍ വീണു നശിക്കുന്നതോടു കൂടി മാത്രമേ യഥാര്‍ത്ഥ സംസ്കാരം സ്ഥാപിതമാവൂ.***** എമിലി സോള.
ഞാന്‍ മാറുന്നു, മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും ഞാനായിതന്നെ തുടരുന്നു. അതാണ് ജീവിതം.
***ഗാന്ധിജി
മനുഷ്യന് മാറ്റം സംഭവിക്കുന്നത് അപൂര്‍വമാണ്. വിശ്വാസങ്ങള്‍ എത്രമാറിയാലും ഹൃദയം പഴയതുപോലെ തന്നെ.
*** മുറെ കെമ്പ്ടന്‍
Labels: മാറ്റം
എത്ര നല്ല തോട്ടമായാലും പറിച്ചു കളയാന്‍ കുറെ കളകള്‍ കാണും.
*** തോമസ് ഫുള്ളര്‍
Labels: കള
ഒരൌണ്‍സ് സഹായം ഒരു ടണ്‍ പ്രസംഗത്തേക്കാള്‍ ഉപകാരപ്രദമാണ്.
*** ബള്‍വര്‍
ലോകത്തുണ്ടായിട്ടുള്ള എല്ലാ പുരോഗതിയുടേയും പിന്നില്‍ അസംതൃപ്തമായ ഒരു മനസ്സിണ്റ്റെ ത്യാഗപൂര്‍ണ്ണമായ അത്യധ്വാനമുണ്ടാവും.
***ഹാവ്ത്തോണ്‍
- സ്വാതന്ത്ര്യം ഏതൊരു രാജ്യത്തിണ്റ്റേയും ചാരിത്ര്യമാണ്. അതിനേകാള്‍ വിലപിടിപ്പുള്ളതായി മറ്റൊന്നുമില്ല. ****.W.C ബ്രാന്‍
- സ്വാതന്ത്ര്യം നന്നേ കുറഞ്ഞാല്‍ ഫലം അനിശ്ചിതമാണ്‍. ഏറിയാലോ കലാപവും. *****ബര്‍റ്റ്രാണ്റ്റ് റസ്സല്‍
Labels: സ്വാതന്ത്ര്യം
ചെയ്തുപോയ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുന്നത് ന്യായവും എളുപ്പവുമാണ്. എന്നാല്‍ വീണ്ടും തെറ്റുകള്‍ ചെയ്യില്ല എന്ന് ദൃഢപ്രതിജ്ഞേടുക്കാന്‍ വളരെ വിഷമകരമാണ്.
****ജോണ്‍ ബ്രൂക്സ്.
Labels: ചിന്ത, തെറ്റ്, പശ്ചാത്താപം