Showing posts with label പഴഞ്ചൊല്ല്‌. Show all posts
Showing posts with label പഴഞ്ചൊല്ല്‌. Show all posts

സന്യാസിമാര്‍ക്കും താപസന്‍മാര്‍ക്കും സൌന്ദര്യം കിട്ടുന്നത്‌ മെലിഞ്ഞിരിക്കുമ്പോഴാണ്‌. നാല്‍ക്കാലികള്‍ക്ക്‌ സൌന്ദര്യം കിട്ടുന്നത്‌ കൊഴുത്തിരിക്കുമ്പോഴാണ്‌. പുരുഷന്‍മാരുടെ സൌന്ദര്യം അവരുടെ അറിവാണ്‌. സ്ത്രീകള്‍ സൌന്ദര്യപൂര്‍ണിമ നേടൂന്നതോ വിവാഹിതരാവുമ്പോഴും.
***ബര്‍മ്മീസ്‌ പഴഞ്ചൊല്ല്‌

Older Posts Home