ലോകത്തുണ്ടായിട്ടുള്ള എല്ലാ പുരോഗതിയുടേയും പിന്നില്‍ അസംതൃപ്തമായ ഒരു മനസ്സിണ്റ്റെ ത്യാഗപൂര്‍ണ്ണമായ അത്യധ്വാനമുണ്ടാവും.
***ഹാവ്ത്തോണ്‍
ചെയ്തുപോയ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുന്നത് ന്യായവും എളുപ്പവുമാണ്. എന്നാല്‍ വീണ്ടും തെറ്റുകള്‍ ചെയ്യില്ല എന്ന് ദൃഢപ്രതിജ്ഞേടുക്കാന്‍ വളരെ വിഷമകരമാണ്.
****ജോണ്‍ ബ്രൂക്സ്.
Labels: ചിന്ത, തെറ്റ്, പശ്ചാത്താപം
മനുഷ്യനെ ഭ്രാന്തനാക്കുന്ന ഒരു താല്‍ക്കാലിക ദൌര്‍ബല്യമാണ് കോപം. മനുഷ്യനെ വികൃതമാക്കുകയും മൃഗതുല്യനാക്കുകയും ചെയ്യുന്ന മറ്റൊരു ദോഷം ഇല്ല തന്നെ.
***ജോണ്‍ വെബ്സ്റ്ററ്‍
X(കോപം മൂഡത്വത്തില്‍ നിന്നാരംഭിക്കുകയും പശ്ചാത്താപത്തില്‍ അവസാനിക്കുകയും ചെയ്യുന്നു.
***പൈതഗോറസ്
Labels: ചിന്ത
നിരീശ്വരവാദിയാകുവാന്‍ ഈശ്വരവിശ്വാസിയാകുന്നതിനേക്കാള്‍ വിശ്വാസം ആവശ്യമാണ്
***അഡിസന്‍
Labels: ചിന്ത
ഒരാള്‍ക്കും മറ്റൊരാളെ ന്യായീകരിക്കാനാവാത്ത വിധം കുറ്റപ്പെറ്റുത്തുവാനോ ആക്ഷേപിക്കുവാനോ സാധിക്കില്ല, എന്തെന്നാല്‍ ഒരാള്‍ക്കും മറ്റൊരാളെ മുഴുവനായി അറിയില്ല.
***തോമസ് ബ്രൌണ്‍
-----------------------------------
കേട്ടോ ബൂലോകരേ........
Labels: ചിന്ത
ഭാര്യയും ഭര്‍ത്താവും വിവാഹശേഷം മൂന്നാഴ്ച പരസ്പരം പഠിക്കുന്നു;മൂന്നുമാസം സ്നേഹിക്കുന്നു; മൂന്നുവര്‍ഷം വഴക്കടിക്കുന്നു;മുപ്പതുവര്‍ഷം സഹിക്കുന്നു. പിന്നെ മക്കള്‍ ഇതാവര്‍ത്തിക്കുന്നു.
******ഹിപ്പോലിറ്റ് റ്റെയ്ന്‍
ശരിയാണോ....?