അവസാനത്തെ ദേവാലയത്തിന്റെ അവസാനത്തെ കല്ല്‌ അവസാനത്തെ പുരോഹിതന്റെതലയില്‍ വീണു നശിക്കുന്നതോടു കൂടി മാത്രമേ യഥാര്‍ത്ഥ സംസ്കാരം സ്ഥാപിതമാവൂ.

***** എമിലി സോള.

8 comments:

പാവം എമിലി. എത്ര സുന്ദരമായ നടക്കാത്ത സ്വപനം.
കണ്ടില്ലേ ദാ ഇതൊന്നും?
http://moorthyphotos.blogspot.com/2008/03/blog-post_11.html

March 12, 2008 at 11:09 PM  

അധ്യത്തെ പുരോഹിതന്‍ ആധ്യത്തെ കല്ലാണ്.വീണതെങ്കില്‍
എന്താവുമായിരുന്നു....... ഹൊ ഒന്നും മനസ്സിലായില്ല...

March 14, 2008 at 5:14 PM  

ആ പുരോഹിതന്‍ എന്നുള്ളിടതെല്ലാം കമ്മ്യൂണിസ്റ്റ് എന്നിട്ടാല്‍ കുറച്ചു കൂടി നന്നായിരിക്കും!! നമ്മുടെ കൊച്ച് കേരളമെങ്കിലും രക്ഷപെട്ടേനെ!!

April 8, 2008 at 3:59 AM  

എമിലി,
അതു കലക്കി....

April 9, 2008 at 12:37 AM  

പുരോഹിതന്മാര്‍ ദേവാലയങ്ങളുടെ അവസാനത്തെ കല്ലും ഇളക്കിമാറ്റി അവന്റെ തലയില്‍ തന്നെ ഇടിച്ചുടച്ചു ചാവുന്ന കാലം വിദൂരമല്ല.

April 9, 2008 at 3:43 AM  

എമിലി ജീവിച്ചിരുപ്പുണ്ടോ? എനിക്കു തോന്നുന്നില്ല...നോട്ടുകെട്ടുകള്‍ കൊണ്ട് ദൈവത്തിന്റെ തോഴന്മാര്‍(?) അവളെ എപ്പൊഴേ കൊന്നിരിക്കും...

ദൈവം എന്നാലെന്ത്? ആ തിരിച്ചറിവ് മനുഷ്യന്‍ നേടിയാല്‍ പിന്നെ ദേവാലയങ്ങള്‍ താനെ പൊളിഞ്ഞു വീഴും.

ആത്മീയം

April 19, 2008 at 9:41 PM  

എന്റെ പുതിയ പോസ്റ്റ് ഒന്നു നോക്കി കമന്റൂ...

അഭിപ്രായം അറിയിക്കണേ...

യുന്ക്തിവാദികളേ ഇതിലേ ഇതിലേ...-1

April 20, 2008 at 12:09 PM  

വനജാ...

മൊഴികള്‍ കണ്ടു. നന്നായിട്ടുണ്ട്. മഹദ്‌വചന ങ്ങള്‍ അനുഭവങ്ങളുടെ നോവുകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അവ കണ്ടെത്തി അവതരിപ്പിക്കാനുള്ള ഉദ്യമം അഭിനന്ദനാര്‍ഹം തന്നെ.

കേരളത്തിലെ അധ്യാപകരുടെ പേരില്‍ ആശംസകള്‍ നേരട്ടെ

October 26, 2009 at 9:30 PM  

Older Post Home