മാറ്റം

ഞാന്‍ മാറുന്നു, മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും ഞാനായിതന്നെ തുടരുന്നു. അതാണ് ജീവിതം.
***ഗാന്ധിജി

മനുഷ്യന് മാറ്റം സംഭവിക്കുന്നത് അപൂര്‍വമാണ്. വിശ്വാസങ്ങള്‍ എത്രമാറിയാലും ഹൃദയം പഴയതുപോലെ തന്നെ.
*** മുറെ കെമ്പ്ടന്‍

11 comments:

ഈ ലോകത്ത് മാറ്റമില്ലാത്തതായി ആകെയുള്ളത് “മാറ്റം” ആണ്‍ എന്നാണല്ലോ.
:)

October 23, 2007 at 11:25 AM  

കുറേശ്ശെ കുറേശ്ശെയായി പുറത്തേക്ക് വിടുന്നുള്ളു അല്ലേ? പോരട്ടെ കുറച്ചധികം ഒറ്റയടിക്ക്.
നന്ന്.

October 23, 2007 at 12:36 PM  

ചേച്ച്യേ... ഇത് നല്ല സംഭവാട്ടോ... ഇനിയും പോന്നോട്ടേ...
:)

October 23, 2007 at 3:58 PM  

വാചകം സൂപ്പര്‍.
പക്ഷെ ഇത് ഒരു പോസ്റ്റ് ആയി ഒക്കെ ഇടാന്‍ മാത്രമുണ്ടോ മാഡം
:)
ഉപാസന

October 23, 2007 at 5:54 PM  

പോസ്റ്റിന്റെ പേരു തന്നെ quotations എന്നായതുകൊണ്ട് തെറ്റില്ല ഉപാസനെ.

October 23, 2007 at 7:26 PM  

:)

October 23, 2007 at 7:52 PM  

:)

October 24, 2007 at 2:41 AM  

ദേയ് എന്റെ സ്മൈലി>>>>>>> :)

October 24, 2007 at 2:28 PM  

വാചകം ഒന്നേ ഉള്ളെങ്കിലും അതിലെ സാരാശം നന്നായിരിക്കുന്നു.!!

January 4, 2008 at 9:28 PM  

:)

January 7, 2008 at 3:55 PM  

എല്ലാം ഓര്‍ത്തോര്‍ത്ത് എഴുതണേ!!

:) നൈസ് ബ്ലോഗ്ഗ്.

January 14, 2008 at 10:25 PM  

Newer Post Older Post Home