എത്ര നല്ല തോട്ടമായാലും പറിച്ചു കളയാന്‍ കുറെ കളകള്‍ കാണും.

*** തോമസ് ഫുള്ളര്‍

12 comments:

കളകള്‍ പറിച്ച് കളയാാനുള്ളതല്ല. അവ മണ്ണില്‍ അലിഞ്ഞ് ചേരാനിള്ളതാണ്.

October 19, 2007 at 5:22 PM  

തോമസ് ഫുള്ളര്‍..
തള്ളെ..ഈ സായിപ്പു പറഞ്ഞോണ്ടു സത്യമായിരിക്കും..:)

October 19, 2007 at 5:27 PM  

കളകളുടെ തോട്ടമാണെങ്കിലോ;)

October 19, 2007 at 7:34 PM  

:)

October 20, 2007 at 2:33 AM  

ഇതെന്തു പറ്റി ഇങ്ങനെയൊക്കെ മൊഴിയാന്‍!!! വല്ല ആപ്പിളും തലയില്‍ വീണോ?

October 20, 2007 at 4:05 AM  

ഇന്നാണ് കണ്ടത്. കളയല്ലെന്നു മനസ്സിലായി. അതുകൊണ്ടു കളയുന്നില്ല. ഞാനെടുക്കുന്നു.

October 20, 2007 at 7:22 PM  

ഓ.ടോ:
വനജയുടെ ബ്ലോഗ് വായിക്കാന്‍ കഴിയുന്നില്ലല്ലോ. ഫയറ് ഫോക്‍സാണ് ഞാന്‍ ഉപയോഗിക്കുന്നത്. എന്റെ സിസ്റ്റത്തിന്റെ തകരാറാണോ എന്നും അറിയില്ല.

October 20, 2007 at 9:18 PM  

വനജയുടെ നിര്‍ബന്ധം ഏവര്‍ക്കും അനുകരണീയം.

October 20, 2007 at 10:29 PM  

ചന്ദ്രന്‍ മാഷേ,
കളകള്‍ പറിച്ചു കലഞതിനുശേഷമല്ലേ മണ്ണില്‍ ചേരുന്നത്.

പ്രയാസി,
സായിപ്പു പറഞ്ഞാല്‍ എല്ലാം സത്യമാവുമോ?
“ആരു പറയുന്നു എന്നതിലല്ല, മറിച്ച് ആരു പറഞ്ഞാലും സത്യം ഒരിക്കലും കള്ളമാവില്ല,കള്‍ലം ഒരിക്കലും സത്യവും.“ഇത്രയും അടുത്ത ദിവസം വനജാസ് മൊഴികള്‍ എന്ന പേരില്‍ പൊസ്റ്റാക്കാം. :)
മയൂര,
കളകളുടെ തോട്ടമോ, അങനെയൊന്നുണ്ടോ? എന്നെയാണോ ഉദ്ദേശിച്ചത്? അതോ മയൂരയേയോ? :))

കൊച്ചുത്രേസ്യ,
ആപ്പിളൊന്നൊക്കെ പറഞ്ഞ് എന്താ എന്നെ കൊച്ചാക്കുവാന്നോ .ആപ്പിളല്ല, വല്യൊരു തേങ്ങയാ വീണത്.
റെജി,
അതുമാത്രമാണെന്റെ ഉദ്ദേശവും.ആര്‍ക്കെങ്കിലും ഇതിലെ ഒരു ചിന്തയെങ്കിലും ഉപകാരപ്പെടുന്നുവെങ്കില്‍ സന്തോഷം.

അഞ്ചല്‍കാരന്‍,
ഞാനും ഫയര്‍ഫോക്സ് തന്നെയാണ്‍ ഉപയോഗിക്കുന്നത്.
സുരേഷ്,
വന്നതിനു നന്ദി

October 20, 2007 at 11:13 PM  

അത് സത്യം.

October 20, 2007 at 11:19 PM  

തോട്ടം നല്ലതാകണമെങ്കില്‍ കളകളെ പറിച്ച് വളമാക്കണം
*** പി.സി.പ്രദീപ്.***

ഒ.ടൊ.
കൊച്ചുത്രേസ്യേ, ആപ്പിള്‍ രക്ഷപെട്ടു.
തേങ്ങയ്ക് എന്തെങ്കിലും പറ്റിയോ.. ആവോ!!!:)

October 20, 2007 at 11:58 PM  

പ്രദീപേ ആ തേങ്ങയുടെ ആത്മശാന്തിക്കായി ഒരിറ്റു കണ്ണീര്‍ ...

ഒന്നാമത്‌ ഇത്രേം ഉയരത്തീന്നു വീഴുന്നു. വന്നു വീണതോ, നല്ല കളിമണ്ണു നിറഞ്ഞ്‌ സെറ്റായ തലയിലേക്ക്‌.പാറപ്പുറത്തു വീണപോലെയല്ലേ പാവം തേങ്ങ പൊട്ടിത്തകര്‍ന്നു പോയത്‌ :-(

October 21, 2007 at 12:52 AM  

Newer Post Older Post Home