പ്രയാസി, സായിപ്പു പറഞ്ഞാല്‍ എല്ലാം സത്യമാവുമോ? “ആരു പറയുന്നു എന്നതിലല്ല, മറിച്ച് ആരു പറഞ്ഞാലും സത്യം ഒരിക്കലും കള്ളമാവില്ല,കള്ലം ഒരിക്കലും സത്യവും.“ഇത്രയും അടുത്ത ദിവസം വനജാസ് മൊഴികള്‍ എന്ന പേരില്‍ പൊസ്റ്റാക്കാം. :) മയൂര, കളകളുടെ തോട്ടമോ, അങനെയൊന്നുണ്ടോ? എന്നെയാണോ ഉദ്ദേശിച്ചത്? അതോ മയൂരയേയോ? :))
കൊച്ചുത്രേസ്യ, ആപ്പിളൊന്നൊക്കെ പറഞ്ഞ് എന്താ എന്നെ കൊച്ചാക്കുവാന്നോ .ആപ്പിളല്ല, വല്യൊരു തേങ്ങയാ വീണത്. റെജി, അതുമാത്രമാണെന്റെ ഉദ്ദേശവും.ആര്‍ക്കെങ്കിലും ഇതിലെ ഒരു ചിന്തയെങ്കിലും ഉപകാരപ്പെടുന്നുവെങ്കില്‍ സന്തോഷം.
അഞ്ചല്കാരന്, ഞാനും ഫയര്‍ഫോക്സ് തന്നെയാണ് ഉപയോഗിക്കുന്നത്. സുരേഷ്, വന്നതിനു നന്ദി
keralafarmer said...
കളകള്‍ പറിച്ച് കളയാാനുള്ളതല്ല. അവ മണ്ണില്‍ അലിഞ്ഞ് ചേരാനിള്ളതാണ്.
October 19, 2007 at 5:22 PM
പ്രയാസി said...
തോമസ് ഫുള്ളര്‍..
തള്ളെ..ഈ സായിപ്പു പറഞ്ഞോണ്ടു സത്യമായിരിക്കും..:)
October 19, 2007 at 5:27 PM
മയൂര said...
കളകളുടെ തോട്ടമാണെങ്കിലോ;)
October 19, 2007 at 7:34 PM
സഹയാത്രികന് said...
:)
October 20, 2007 at 2:33 AM
കൊച്ചുത്രേസ്യ said...
ഇതെന്തു പറ്റി ഇങ്ങനെയൊക്കെ മൊഴിയാന്‍!!! വല്ല ആപ്പിളും തലയില്‍ വീണോ?
October 20, 2007 at 4:05 AM
Raji Chandrasekhar said...
ഇന്നാണ് കണ്ടത്. കളയല്ലെന്നു മനസ്സിലായി. അതുകൊണ്ടു കളയുന്നില്ല. ഞാനെടുക്കുന്നു.
October 20, 2007 at 7:22 PM
അഞ്ചല്ക്കാരന് said...
ഓ.ടോ:
വനജയുടെ ബ്ലോഗ് വായിക്കാന്‍ കഴിയുന്നില്ലല്ലോ. ഫയറ് ഫോക്സാണ് ഞാന്‍ ഉപയോഗിക്കുന്നത്. എന്റെ സിസ്റ്റത്തിന്റെ തകരാറാണോ എന്നും അറിയില്ല.
October 20, 2007 at 9:18 PM
സുരേഷ് ഐക്കര said...
വനജയുടെ നിര്‍ബന്ധം ഏവര്‍ക്കും അനുകരണീയം.
October 20, 2007 at 10:29 PM
Vanaja said...
ചന്ദ്രന് മാഷേ,
കളകള്‍ പറിച്ചു കലഞതിനുശേഷമല്ലേ മണ്ണില്‍ ചേരുന്നത്.
പ്രയാസി,
സായിപ്പു പറഞ്ഞാല്‍ എല്ലാം സത്യമാവുമോ?
“ആരു പറയുന്നു എന്നതിലല്ല, മറിച്ച് ആരു പറഞ്ഞാലും സത്യം ഒരിക്കലും കള്ളമാവില്ല,കള്ലം ഒരിക്കലും സത്യവും.“ഇത്രയും അടുത്ത ദിവസം വനജാസ് മൊഴികള്‍ എന്ന പേരില്‍ പൊസ്റ്റാക്കാം. :)
മയൂര,
കളകളുടെ തോട്ടമോ, അങനെയൊന്നുണ്ടോ? എന്നെയാണോ ഉദ്ദേശിച്ചത്? അതോ മയൂരയേയോ? :))
കൊച്ചുത്രേസ്യ,
ആപ്പിളൊന്നൊക്കെ പറഞ്ഞ് എന്താ എന്നെ കൊച്ചാക്കുവാന്നോ .ആപ്പിളല്ല, വല്യൊരു തേങ്ങയാ വീണത്.
റെജി,
അതുമാത്രമാണെന്റെ ഉദ്ദേശവും.ആര്‍ക്കെങ്കിലും ഇതിലെ ഒരു ചിന്തയെങ്കിലും ഉപകാരപ്പെടുന്നുവെങ്കില്‍ സന്തോഷം.
അഞ്ചല്കാരന്,
ഞാനും ഫയര്‍ഫോക്സ് തന്നെയാണ് ഉപയോഗിക്കുന്നത്.
സുരേഷ്,
വന്നതിനു നന്ദി
October 20, 2007 at 11:13 PM
ദിലീപ് വിശ്വനാഥ് said...
അത് സത്യം.
October 20, 2007 at 11:19 PM
പി.സി. പ്രദീപ് said...
തോട്ടം നല്ലതാകണമെങ്കില്‍ കളകളെ പറിച്ച് വളമാക്കണം
*** പി.സി.പ്രദീപ്.***
ഒ.ടൊ.
കൊച്ചുത്രേസ്യേ, ആപ്പിള്‍ രക്ഷപെട്ടു.
തേങ്ങയ്ക് എന്തെങ്കിലും പറ്റിയോ.. ആവോ!!!:)
October 20, 2007 at 11:58 PM
കൊച്ചുത്രേസ്യ said...
പ്രദീപേ ആ തേങ്ങയുടെ ആത്മശാന്തിക്കായി ഒരിറ്റു കണ്ണീര് ...
ഒന്നാമത് ഇത്രേം ഉയരത്തീന്നു വീഴുന്നു. വന്നു വീണതോ, നല്ല കളിമണ്ണു നിറഞ്ഞ് സെറ്റായ തലയിലേക്ക്.പാറപ്പുറത്തു വീണപോലെയല്ലേ പാവം തേങ്ങ പൊട്ടിത്തകര്‍ന്നു പോയത് :-(
October 21, 2007 at 12:52 AM